ADVERTISEMENT

നമ്മൾ നികുതി കൊടുക്കുന്ന വസ്തു വഴിയുടെ ആവശ്യത്തിനായി നമ്മുടെ സമ്മതം ഇല്ലാതെ മറ്റുള്ളവർക്ക് കയ്യേറാൻ പറ്റുമോ? നിലവിൽ നടവഴി കൊടുത്തിട്ടുണ്ട്.  

  • നിങ്ങളുടെ കൈവശാവകാശത്തിലും കരം തീരുവയിലും ഉടമസ്ഥതയിലുമുള്ള  സ്ഥലത്തിന്റെ ഒരു ഭാഗവും വഴിയാവശ്യത്തിനു വിട്ടുകൊടുക്കാൻ നിയമപരമായി ബാധ്യതയില്ല. കയ്യേറുമെന്ന് ന്യായമായി ഭയപ്പെടുന്നുവെങ്കിൽ സിവിൽ കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് സമ്പാദിക്കാം. കയ്യേറ്റം നടന്നുകഴിഞ്ഞുവെങ്കിൽ ഒഴിപ്പിച്ചു കിട്ടുന്നതിനും സിവിൽ കോടതിയെ സമീപിച്ചാൽ മതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com