ADVERTISEMENT

75 ഗ്രാം പഞ്ചസാര പൊടിച്ചിട്ട് ഒരു പേപ്പറിൽ നിരത്തി വയ്ക്കുക. ഇതിലേക്ക് 20 ഗ്രാം ബോറിക് ആസിഡ് എല്ലാ ഭാഗത്തും വീഴത്തക്ക വിധത്തിൽ വിതറുക നന്നായി ഇളക്കിചേർത്ത ശേഷം ഒരു  tea  Spoon വീതം ഉറുമ്പ് നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം വീഴാത്ത ഭാഗത്ത് ഇട്ടു കൊടുക്കുക ഉറുമ്പ് എടുത്ത് തീർത്താൽ വീണ്ടും സ്വല്പം കൂടി ഇട്ടു കൊടുക്കുക. അവ എടുത്തു കൊണ്ടുപോയി ചത്തുകൊള്ളും. ബാക്കിയുള്ളത് കുപ്പിയിൽ ഇട്ട് നന്നായി അടച്ച് വച്ചാൽ പിന്നീട് ഉപയോഗിക്കാം.

ബോറിക് ആസിഡ് പഞ്ചസാര മിശ്രിതത്തിൽ കുറച്ച് 1 - 2 സ്പൂണ് ഗോതമ്പ് പൊടി യും മുട്ടയുടെ വെള്ള അടിച്ച് പതപ്പിച്ചത് ചേർത്ത് ചെറിയ ഉരുളകളാക്കി അടുക്കളയിലും സ്റ്റോർമുറിയിലും രാത്രി ഇട്ടു വച്ചാൽ പാറ്റകൾ എടുക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യാം.

സസ്യേതരഭുക്കായ നീർ ഒഴികെയുള്ള എല്ലാ ഉറുമ്പുകളെയും ഈ രീതിയിൽ നശിപ്പിക്കാം

English Summary:

Learn how to make an effective and natural ant and cockroach killer using simple household ingredients like boric acid and sugar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com