മികച്ചയിനം തെങ്ങിൻതൈകൾ നേരിട്ടു വാങ്ങാം
Mail This Article
×
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം പ്രാദേശിക കേന്ദ്രത്തിൽനിന്നു മികച്ചയിനം തെങ്ങിൻതൈകൾ (പശ്ചിമ തീര നെടിയ നാടൻ, കുറിയ ഇനങ്ങൾ) ലഭ്യമാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തെങ്ങിൻതൈകൾ നേരിട്ട് വാങ്ങാവുന്നതാണ്.
ഫോൺ: 0479 2442160, 8547465733
English Summary:
High-Quality Coconut Seedlings Now Available at CPCRI Kayamkulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.