ADVERTISEMENT
മഴക്കാലത്തുണ്ടാകുന്ന ഇലപ്പുള്ളി രോഗമാണ് കറുത്ത പൊട്ടുകളായി കാണുന്നത്. ഇലകൾ ക്രമേണ കരിഞ്ഞ് നശിച്ചുപോകുന്നു. കുമിളുകൾക്കെതിരെ സ്യൂഡോമോണാസ് 20 ഗ്രാം / ലീറ്റർ എന്ന തോതിലെടുത്ത് ഇലകളുടെ രണ്ടു വശത്തും വീഴുന്നവിധം തളിച്ചുകൊടുക്കണം. ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ ഇത് ആവർത്തിച്ച് പ്രയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com