Activate your premium subscription today
പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു... ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ: ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി,
ഇന്നു സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള വിളകളിൽ മുൻനിരയിലുണ്ട് നേന്ത്രവാഴ. നമ്മുടെ സ്വാശ്രയ വിപണികളിലേക്കും ആഴ്ചച്ചന്തകളിലേക്കും നോക്കിയാലറിയാം ഈ മാറ്റം; നിറയെ നേന്ത്രവാഴക്കുലകൾ. മാസങ്ങളായി തുടരുന്ന മികച്ച വില തന്നെയാണ് നേന്ത്രവാഴയിലേക്ക് കർഷകരെ ആകർഷിക്കുന്നത്. മഞ്ചേരിക്കുള്ളൻ എന്ന നേന്ത്രൻ ഇനം
മൂന്നു വർഷമായി മഞ്ചേരിക്കുള്ളൻ കൃഷി ചെയ്യുന്ന മലപ്പുറം അരീക്കോട് കീഴ്പറമ്പില് യാക്കിപ്പറമ്പൻ വീട്ടിൽ ആലംഖാന് ഈയിനം നേട്ടമാണെന്നതില് തെല്ലും സംശയമില്ല. ആലംഖാന്റെ കൃഷിയിടത്തിൽനിന്നു ശേഖരിച്ച കന്നുകളാണ് കണ്ണാറ വാഴഗവേഷണകേന്ദ്രം പരീക്ഷണക്കൃഷിക്ക് ഉപയോഗിച്ചത്. കീഴ്പറമ്പിലെ പുരയിടത്തിലും കർണാടകയിലെ
റംബുട്ടാൻ കൃഷിയിൽ ഇടവിളകൾ വളർച്ചയെത്തിയ റംബുട്ടാൻ തോട്ടത്തിൽ ഇടവിളകൾക്കു സാധ്യതയില്ല. ചെയ്യുകയുമരുത്. എങ്കിൽ മാത്രമേ പരമാവധി ഉൽപാദനക്ഷമത നേടാനാകൂ. എന്നാൽ ആദ്യ രണ്ടു വർഷങ്ങളിൽ പൈനാപ്പിൾ, ഇഞ്ചി, ചേന എന്നിവയൊക്കെ ഇടവിളയാക്കാം. പപ്പായ, വാഴ എന്നിവയും ആദ്യവർഷം നടാം. എന്നാൽ ഇവ റംബുട്ടാൻ തൈകളിൽനിന്നു
? വെണ്ട നട്ട് കായ് ആകുമ്പോഴേക്കും ഇലകളിൽ കറുപ്പുനിറത്തിലുള്ള പൊട്ടുകൾ വന്ന് നശിച്ചുപോകുന്നു. എങ്ങനെ നിയന്ത്രിക്കാം. വി. ശിവശങ്കരൻ, പഴയന്നൂർ മഴക്കാലത്ത് വെണ്ടച്ചെടിയിൽ സാധാരണ കണ്ടുവരുന്ന കുമിൾരോഗമാണ് കറുത്തപുള്ളികളായി കാണുന്നത്. സെർകോസ്പോറ (cercospora) എന്ന കുമിളാണ് ആക്രമണകാരി. കറുത്തപൊട്ടിൽ നിറയെ
തെങ്ങിലെ വിവിധ ഇനങ്ങള് നെടിയ ഇനങ്ങള് ഉയരം കൂടിയ ഇനങ്ങള് ലോകമെമ്പാടും കണ്ടുവരുന്നു. ഒരു സ്ഥലത്ത് കൂടുതല് കൃഷി ചെയ്യുന്ന ഇനം ആ സ്ഥലത്തിന്റെ പേരില് അറിയപ്പെടുന്നു. ഇന്ത്യയില് ഏറ്റവും കൂടുതല് കൃഷിയുള്ളത് പശ്ചിമതീര നെടിയ ഇനവും (WCT), പൂര്വതീര നെടിയ ഇന(ECT)വുമാണ് . പശ്ചിമതീര നെടിയ (WCT),
നനയും വളമിടീലും പശ്ചിമ തീരപ്രദേശത്തെ സാഹചര്യത്തില് വളരുന്ന തെങ്ങ് വേനല്ക്കാലനനയോടു നന്നായി പ്രതികരിക്കും. ഡിസംബര് മുതല് മേയ് വരെ നന ആവശ്യം. തടങ്ങളില് നനയ്ക്കുന്ന പ്രദേശമാണെങ്കില് ആദ്യത്തെ 2 വര്ഷം 4 ദിവസത്തിലൊരിക്കല് തെങ്ങൊന്നിന് 45 ലീറ്റര് വെള്ളം നല്കുക. തെങ്ങിന് പുതയും തണലും
ശരിയായ വളർച്ചയും ഉൽപാദനവും ഉറപ്പാക്കുന്നതിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ വളപ്രയോഗം ആവശ്യമുണ്ട്. ഐസിഎആർ- ഐഐഎച്ച്ആർ ശുപാർശ പ്രകാരം മരത്തിന്റെ പ്രായം അനുസരിച്ച് ഒരു വർഷം പ്രായമായ ചെടിക്ക് 5 കിലോയും 12 വർഷവും അതിൽ കൂടുതലും പ്രായമുള്ള മരങ്ങൾക്ക് പരമാവധി 25 കിലോയും ജൈവവളങ്ങൾ ഒരു വര്ഷം
കേരളത്തിൽ ലഭ്യത കുറയുന്നതിനൊപ്പം ചൂടു കൂടിയ ദിനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 29 ഡിഗ്രി സെൽഷ്യസ് മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാണ് റബർ വളരാൻ ഏറ്റവും ഉത്തമമായ കാലാവസ്ഥ. കുറഞ്ഞ താപനില ശരാശരി 22.8 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 30.4 ഡിഗ്രിമാണ് റബർ പാൽ ഉൽപാദനം വർധിക്കാൻ
കാസർകോട്, കർണാടകത്തിലെ സൗത്ത് കാനറ, ഇടുക്കിയും വയനാടും പോലെ ഉയര്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളില് പറ്റിയ ഇനം. ചൂടു കൂടിയ ഇടങ്ങളിൽ റോങ് റിയാന് അതിജീവനശേഷി കൂടുതലാണ്. ഉയരം കൂടിയ സ്ഥലങ്ങളിൽ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഇതിനു കരിച്ചിൽ കുറവുണ്ട്. സൂക്ഷിപ്പുകാലം (shelf life) കൂടുതലാണെന്നതും മെച്ചം. പഴങ്ങൾ
പരമ്പരാഗതമായി 40x 40 അടി ഇടയകലത്തിലാണ് റംബുട്ടാൻ നടുക. ഏക്കറിൽ 27 ചെടികൾ മാത്രം. കാലക്രമത്തിൽ മരങ്ങൾ പടർന്നുവളർന്ന് മികച്ച ഉൽപാദനക്ഷമത നൽകുമെന്നതാണ് ഇതിന്റെ മെച്ചം. എന്നാൽ പരമാവധി ഉൽപാദനത്തിലെത്താൻ (5–7 ടൺ) 6–8 വർഷം വേണ്ടിവരുമെന്നത് ഈ രീതിയുടെ ന്യൂനതയും. ആദ്യ വർഷങ്ങളിൽ കളനിയന്ത്രണത്തിനു കൂടുതൽ പണം
മാവുമുത്തശ്ശിയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെത്തി. കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം എടക്കരയിലെ വള്ളിക്കാപ്പിൽ വീടിനു മുറ്റത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാവിന്റെ പ്രായം നിർണയിക്കാനും അതുപോലെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പഠിക്കാനുമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ
റംബുട്ടാൻ. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമെങ്കിലും പൂക്കുന്നതിലും കായ് പിടിക്കുന്നതിലും ചില പ്രശ്നങ്ങൾ കണ്ടുവരുന്നു. കർഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: റംബുട്ടാനിൽ ആൺ മരങ്ങളും പെൺ മരങ്ങളും (ദ്വിലിംഗ പൂക്കൾ പിടിക്കുന്ന മരങ്ങൾ) വെവ്വേറെയുണ്ട്. വിത്തു മുളപ്പിച്ചു വളർത്തുന്ന ചെടികൾ എല്ലാം പെൺ മരങ്ങൾ
തെങ്ങ് നിരാശപ്പെടുത്തുമ്പോൾ ആശ്വാസം നൽകുന്നത് ഇടവിളയായ കൊക്കോയെന്ന് പാലക്കാട് മീനാക്ഷിപുരം കടമാൻപാറയിലെ പ്രമുഖ നാളികേരക്കർഷകനും കേരകേസരി 2022 അവാർഡ് ജേതാവുമായ സച്ചിദാനന്ദ ഗോപാലകൃഷ്ണ. ഒരു തേങ്ങയ്ക്കു വെറും 6 രൂപയാണ് ഇന്നു പാലക്കാടൻ കർഷകന് ലഭിക്കുന്നത്. അതിനാല് ലാഭകരമായ ഇടവിളകളിലേക്കു തിരിയുകയാണ്
‘മുറയ കൊയ്ൻജി’(Murraya Koenigi) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം റൂട്ടേസി കുടുംബത്തിൽപ്പെടുന്നു. സംസ്കൃതത്തിൽ സുരഭി നിംബ എന്നറിയപ്പെടുന്ന കറിവേപ്പ് നീർവാർച്ചയുള്ള, മണൽ ചേർന്ന ചുവന്ന മണ്ണിലാണ് നന്നായി വളരുന്നത്. 26–27 ഡിഗ്രി ചൂടുള്ള കാലാവസ്ഥയിൽ ഇത് നന്നായി വളരുന്നു. ദഹനശക്തി
കായ് പിടിത്തത്തിന്റെ ആരംഭഘട്ടത്തിൽ കുറെയധികം കായ്കൾ പൊഴിയാറുണ്ട്. സ്വാഭാവികമായ ഈ പൊഴിച്ചിൽ കായ് പിടിത്തത്തിന്റെ 3 ഘട്ടങ്ങളിൽ കാണാം. അമിതമായി കായ്പിടിക്കുമ്പോൾ സ്വാഭാവികമായി കുറച്ചു കൊഴിയും. മരത്തിനു താങ്ങാവുന്നതിലേറെ ഭാരമായാലും കൊഴിയാം. ചില ഇനങ്ങൾക്കു കായ്പൊഴിച്ചിൽ കൂടും. പരാഗണത്തിലെ കുറവ്,
നമുക്ക് അത്ര പരിചിതമല്ലാതിരുന്ന പഴവർഗവിളയാണ് അവ്ക്കാഡോ അഥവാ വെണ്ണപ്പഴം (Butter Fruit). ഭക്ഷണമാണ് മരുന്ന് എന്ന വസ്തുത സമൂഹം തിരിച്ചറിയുകയാണിപ്പോള്. പാശ്ചാത്യരാജ്യങ്ങളിൽ ആരോഗ്യ ഭക്ഷണത്തിന്റെ പട്ടികയിൽ അവ്ക്കാഡോ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രാതലിനും ഉച്ചഭക്ഷണത്തിനുമടക്കം അവ്ക്കാഡോ ടോസ്റ്റ്, അവ്ക്കാഡോ
പണ്ടുകാലങ്ങളിൽ പല തരത്തില് ഉണക്കി സൂക്ഷിച്ചിരുന്ന കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങള് മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയിലൊന്നായ അവൽ കപ്പ പരിചയപ്പെടുത്തുകയാണ് പ്രമുഖ പാചകവിദഗ്ധ ആന്സി മാത്യു പാലാ. കപ്പ തൊലി പൊളിച്ചെടുത്ത ശേഷം ഗ്രേറ്ററിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ഗ്രേറ്റർ ഇല്ലെങ്കിൽ കത്തി
പറമ്പിൽ നിൽക്കുന്ന മാവുകളുടെ കൊമ്പു വെട്ടി വിറ്റ് തൃപ്പൂണിത്തുറ എരൂർ സ്വദേശി അനിൽകുമാർ നാഗപ്പാടി സമ്പാദിക്കുന്നത് വർഷം 10 ലക്ഷം രൂപ! എയർ ലെയറിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അനിൽ മാവിൻകൊമ്പിലൂടെ പണം സമ്പാദിക്കുന്നത്. ഇരുപതിലേറെ മാവുകളിൽനിന്ന് എയർ ലെയറിങ് വഴി വികസിപ്പിച്ചെടുക്കുന്ന തൈകൾ
കുഞ്ഞിമംഗലം പഞ്ചായത്തിൽ മാത്രം എത്ര തരം നാട്ടുമാവുകള്? എണ്ണാനിറങ്ങിയപ്പോൾ അമ്പരന്നു പോയി കുഞ്ഞ്യാങ്ങലം മാങ്ങ കൂട്ടായ്മ. ഇരുനൂറിലധികം രുചിഭേദങ്ങൾ...! ഓരോ വീട്ടിലും ഒട്ടേറെ നാട്ടുമാവിനങ്ങൾ. കുഞ്ഞ്യാങ്ങലം (കുഞ്ഞിമംഗലം) മാങ്ങ, വടക്കേടത്ത് പഞ്ചാരമാങ്ങ, പട്ടറാട്ട് പഞ്ചാരമാങ്ങ, തൃക്കൈ വലിയ കടുക്കാച്ചി,
കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് മേയ് - ജൂൺ മാസങ്ങളിലാണ്. ഈ സമയമാണ് കൊക്കോ നടാൻ ഏറ്റവും ഫലപ്രദം. ഇതിനായി 45 - 50 സെ.മീ വീതം (1.5 അടിയോളം) നീളവും വീതിയും ആഴമുള്ള കുഴികൾ കാലവർഷാരംഭത്തോടെ എടുക്കണം. നടുന്ന സമയത്ത് ഓരോ കുഴിയിലും 15-20 കി.ഗ്രാം ജൈവവളം, ചാണകപ്പൊടി ഇട്ട് മേൽമണ്ണുമായി ചേർത്തിളക്കി കുഴി
? എന്റെ മാംഗോസ്റ്റിൻ ചെടിയിൽനിന്നു കഴിഞ്ഞ വർഷം നൂറ്റമ്പതോളം ഫലങ്ങൾ ലഭിച്ചു. എന്നാൽ ഈ വർഷം കാര്യമായി വിളവു ലഭിച്ചില്ല. കായ്കൾ മിക്കതും കൊഴിഞ്ഞുപോകുന്നു. മരത്തിന് 10 വർഷം പ്രായമുണ്ട്. വെള്ളവും വളവും നൽകുന്നുണ്ട്. കായ്കൾ നല്ല തോതിൽ ഉണ്ടാകാൻ എന്തുചെയ്യണം. ടി.വി. മാമച്ചൻ, കുണ്ടറ, കൊല്ലം. നല്ല
നൂറോ അഞ്ഞൂറോ അല്ല, ഒരിക്കൽ 2000 ചുവടു വനിലക്കൃഷി ചെയ്തിരുന്നു കൊട്ടാരക്കരയ്ക്കടുത്ത് വാളകം അറയ്ക്കൽ മാമൂട്ടിൽ ജേക്കബ് തോമസ്. വിളവായപ്പൊഴേക്കും വിപണി ഇടിഞ്ഞതിനാൽ കാര്യമായ നേട്ടമുണ്ടായില്ല. തുടർന്ന് വനില ഒഴിവാക്കിയെങ്കിലും ചുവടുകൾ പലതും തോട്ടത്തിൽ ശേഷിച്ചു. ആദ്യ കൃഷിയിലെ 15 കിലോയോളം ബീൻസ്
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഔഷധഗുണം ഏറെയുള്ള ഈ സസ്യം പുതിനയുടെ കുടുംബത്തില്പ്പെട്ടതാണ്. കുരുമുളകിനു സമാനമായ എരിവ്. വേറിട്ട മണം. സാധാരണ തുളസിയുടേതിനെക്കാള് വലിയ ഇലകള്. പല ഇനങ്ങൾ ഉണ്ടെങ്കിലും പച്ച, വൈലറ്റ് നിറങ്ങളിലുള്ളവയാണ് പ്രധാനം. മഴക്കാലത്ത് ശല്യമാകുന്ന ഒച്ചുകളെ ഈ ചെടി അകറ്റി
ഇവിടെ തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള മികച്ച മാന്തോപ്പുകൾ ഞാൻ പോയി കണ്ടിട്ടുണ്ട്. ഇവിടെ മാത്രമല്ല, രത്നഗിരിയിലും മാൾഡയിലും ശഹരാൻപൂരിലും പിഞ്ചോരിലുമൊക്കെ പോയി കണ്ടിട്ടുണ്ട്... എന്തൊക്കെ തരം മാവുകളാണ്! നീലം, കലപ്പാടി, മുണ്ടപ്പ, ഖുദാദാദ്, പിയറി, ബങ്കനപ്പള്ളി, മൽഗോവ, അൽഫോൺസ... ദൈവമേ, എന്തൊക്കെ
പണ്ടുകാലങ്ങളിൽ പല തരത്തില് ഉണക്കി സൂക്ഷിച്ചിരുന്ന മരച്ചീനി ഉപയോഗിച്ചുള്ള വിഭവങ്ങള് മഴക്കാലത്തെ സവിശേഷ ഭക്ഷണമായിരുന്നു. അവയില് ചിലത് പരിചയപ്പെടുത്തുന്നു പ്രമുഖ പാചകവിദഗ്ധ ആന്സി മാത്യു പാലാ. വെള്ളുകപ്പ കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി അരിഞ്ഞെടുക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിലിട്ടതിനു ശേഷം
തെങ്ങിൻതൈ നട്ടുപരിപാലിച്ച് ഉൽപാദനത്തിലേക്കെത്തിക്കുക എന്നത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്. ചെല്ലികളുടെ ആക്രമണത്തിൽനിന്ന് തൈകളെ രക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണ്. കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയും ഒരുപോലെ തെങ്ങിൻതൈകളെ ആക്രമിക്കും. കീടനാശിനിയും
എന്നാണ് ആദ്യമായി റംബുട്ടാൻ മരം കണ്ടതെന്നു ചോദിച്ചാല് മിക്കവരും പറയുക രണ്ടായിരാമാണ്ടിനു ശേഷം എന്നാവും. എന്നാൽ 1995–96ൽ 5 ഏക്കർ റബർതോട്ടം വെട്ടിനീക്കി റംബുട്ടാൻ വച്ച കർഷകനെ പരിചയപ്പെട്ടോളൂ–തൊടുപുഴ ഉടുമ്പന്നൂർ പൊരിയത്ത് മാത്യു ജേക്കബ്. റബറിനു ബദല് ഫലവൃക്ഷമെന്ന ആശയം ഉദിച്ചതുതന്നെ
പഴങ്ങളുടെ പൾപ്പ് തയാറാക്കി ചൂടാക്കി അണുനശീകരണം നടത്തിയതിനുശേഷം കിലോയ്ക്ക് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് അല്ലെങ്കിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാം. ഫുഡ്ഗ്രേഡ് കണ്ടെയ്നറുകളിൽ സൂക്ഷിച്ചാൽ, സീസൺ തീർന്നാലും ഉൽപന്നങ്ങൾ തയാറാക്കാം. മാമ്പഴം, ചക്കപ്പഴം, പപ്പായ,
കശുമാങ്ങാനീര്, തേങ്ങാവെള്ളം, ജാതിക്കാത്തോട്, കൂഴച്ചക്ക, പൈനാപ്പിൾകൂഞ്ഞ്, ചാമ്പയ്ക്ക, പാളയംകോടൻ പഴം എന്നിവയെല്ലാം വിനാഗിരി നിർമിക്കാൻ യോജ്യമാണ്. ഒരു കിലോ പഴത്തിന്, ഒന്നേകാൽ ലീറ്റർ വെള്ളം തിളപ്പിച്ച്, പഴം ചേർത്ത് വാങ്ങിവയ്ക്കുക. തണുക്കുമ്പോൾ അര ടീസ്പൂൺ യീസ്റ്റും 400 ഗ്രാം പഞ്ചസാരയും ചേർത്ത്
ഒരു പ്ലാവ് മതി, നിങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എന്ന ചൊല്ല് അന്വർഥമാക്കി കർണാടകയിലെ ഹസ്സർഘട്ടയിൽ നിന്നും ഒരു പുതിയ ചക്കയിനം കൂടി പടയോട്ടത്തിന് തയാറെടുക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ച് (Indian Institute of Horticulture Research–IIHR), നാഗരാജ് എന്ന കർഷകന്റെ
കാര്യമായ പരിപാലനമൊന്നുമില്ലാതെ എളുപ്പത്തിൽ വീട്ടുവളപ്പിൽ വിളയിക്കാവുന്ന ആരോഗ്യഭക്ഷണമാണ് പപ്പായ. ഇതില് വൈറ്റമിനുകളും ധാതുലവണങ്ങളും സമൃദ്ധം. ഒരു ഇടത്തരം പപ്പായയിൽ (275 ഗ്രാം) ഏതാണ്ട് 1.3 ഗ്രാം പ്രോട്ടീൻ, 30 ഗ്രാം അന്നജം, ഒരു ഗ്രാമിന് താഴെ കൊഴുപ്പ്, 119 കി. കാലറി ഊർജം, 4.7 ഗ്രാം നാരുകൾ, 21.5 ഗ്രാം
കമുകുകൃഷിയില് കർഷകര്ക്കു താൽപര്യമേറുന്നു. വിലയിടിഞ്ഞ വിളകൾ പലതും വെട്ടി നീക്കി കൂടുതൽ കർഷകർ കമുകുകൃഷിയിലേക്കു മാറുകയാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിപാലനവും ഉൽപാദന വർധനയ്ക്കുള്ള ഉപാധികളും ഭാവിസാധ്യതകളും സംബന്ധിച്ചു കർഷകർ അറിഞ്ഞിരിക്കണം. മെച്ചപ്പെട്ട ഇനങ്ങൾ കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിന്റെ
‘മൂന്നു വര്ഷമായി വാഴക്കൃഷി തുടങ്ങിയിട്ട്. കിലോയ്ക്ക് 80 രൂപയില് താഴ്ത്തി വില്ക്കേണ്ടിവന്നിട്ടേയില്ല. 130 രൂപവരെ ലഭിച്ചിട്ടുമുണ്ട്. ഈയാഴ്ച വിറ്റത് 100 രൂപയ്ക്ക്’, ഏത് വാഴയെക്കുറിച്ചാണ് അലിയാമു പറയുന്നതെന്ന് ഏതു കര്ഷകനും ചോദിച്ചുപോകും. എന്നാല് ഇങ്ങനെ മോഹവില ലഭിക്കുന്ന ഇനങ്ങളും കേരളത്തിലുണ്ടെന്ന്
1.ഇലപ്പുള്ളിരോഗം വാഴയിൽ സാധാരണ കാണുന്ന രോഗമാണ് ഇലപ്പുള്ളിരോഗം. മൈക്കോസ്ഫേറെല്ല കുമിളാണ് രോഗഹേതു. മേയ്–ജൂൺ മാസങ്ങളിൽ മഴക്കാലാരംഭത്തോടെയാണ് പൊതുവേ രോഗം കണ്ടു തുടങ്ങുക. ഇലയുടെ മുകൾഭാഗത്ത് മഞ്ഞ കലർന്ന പച്ചനിറത്തിൽ ചെറിയ പുള്ളികളായി ആദ്യം കാണുന്നു. പിന്നീടവ വലുതായി മധ്യഭാഗം കരിഞ്ഞു ചാരനിറമോ
സംസ്ഥാനത്തിന്റെ 20 വർഷത്തെ കണക്കെടുത്തു നോക്കിയാൽ കൃഷിയിടവിസ്തൃതിയിലും ഉൽപാദനത്തിലും ഇടിവു നേരിട്ട കൃഷിയിനങ്ങൾ ഏറെയുണ്ട്. വിലയിടിവ്, തൊഴിലാളിക്ഷാമം, ഉൽപാദനക്കുറവ്, രോഗ–കീടബാധ എന്നിങ്ങനെ കാരണങ്ങൾ പലതുണ്ട്. മറുവശത്ത്, തൊഴിലാളികളുടെ ആവശ്യകത കുറഞ്ഞതും കായികാധ്വാനം ഏറെ വേണ്ടാത്തതും ലളിതമായ പരിപാലനം
നാട്ടിലെങ്ങും അവ്ക്കാഡോ പ്രേമികളാണ്. ഗ്ലാമർ താരമായ ഹാസ് മുതൽ നാടിനു ചേർന്നവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രോപ്പിക്കൽ അവ്ക്കാഡോകൾ വരെ അവരുടെ അവകാശവാദങ്ങളിലുണ്ട്. വേണ്ടത്ര പഠനത്തിന്റെയോ നിരീക്ഷണത്തിന്റെയോ പിൻബലത്തിലല്ല പലരും സംസാരിക്കുന്നതെന്നുമാത്രം. എന്നാൽ ഈ ഫലവൃക്ഷത്തിന്റെ സസ്യശാസ്ത്രവും
ഗവേഷണ സ്ഥാപനങ്ങളിൽ വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ഇനങ്ങൾ എത്രമാത്രം കർഷകരിൽ എത്തുന്നുണ്ട്! പകുതി ഇനങ്ങൾ പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെന്നു കാണാം. എന്താണ് കാരണം? ഇനങ്ങൾ മോശമായതു കൊണ്ടല്ല, അവ പ്രവർധനം നടത്തി ആവശ്യക്കാരിലെത്തിക്കാൻ ആളില്ലാത്തതാണ് യഥാർഥ പ്രശ്നം, കൃഷിഭവനുകൾ വഴി കുരുമുളക്
കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള എലിക്കുളം ചന്തയിലെ കാർഷികോൽപന്ന നിരയിലെ കൗതുകമുണർത്തുന്ന ഇനമാണ് പാമ്പൻ കാച്ചിൽ(മാട്ടക്കാച്ചിൽ). കാരക്കുളം ഞാറയ്ക്കൽ വീട്ടിൽ ജോസഫ് സെബാസ്റ്റ്യനാ(ഔസേപ്പച്ചൻ)ണ് ആറടിയിലേറെ നീളമുള്ള ഈ വമ്പൻ കാച്ചിൽ ചന്തയിലെത്തിച്ചത്. 30 കിലോയിലേറെ തൂക്കം വരുന്ന ഇതിന്റെ സിംഹഭാഗവും (കിലോ
വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ. ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്
കേരളത്തിൽ അധികം പ്രചാരത്തിലല്ലാത്ത ഇലവിളയാണ് ജർജിർ. കാബേജ്, കോളിഫ്ളവർ കുടുംബത്തിൽ പിറന്ന ഇവയുടെ ശാസ്ത്രനാമം Eruca Sativa. അരഗുള (Arugula) എന്നും റോക്കറ്റ് (Rocket) എന്നും പേരുണ്ട്. യൂറോപ്പ്, ആഫ്രിക്ക, യുഎസ്എ, ഗൾഫ് രാജ്യങ്ങള് എന്നിവിടങ്ങളിലെ പ്രിയപ്പെട്ട സാലഡ് പച്ചക്കറിയാണിത്. ലെറ്റ്യൂസിന്റെ
‘കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്’ എന്ന ചലച്ചിത്രഗാനം കേൾക്കുമ്പോൾ നോൺവെജ് മലയാളിയുടെ നാവിൽ കപ്പലോടിക്കാമല്ലോ. മീനിന്റെ ഉളുമ്പുനാറ്റം മാറ്റി ഒന്നാന്തരം രുചി നൽകും നമ്മുടെ കുടംപുളി. വടക്കൻ കേരളത്തിൽ കുടംപുളി ഉപയോഗം കൂടുതലായതു കാരണമാകാം ‘മലബാർ പുളി’ എന്നും കുടംപുളിക്ക്
കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രം മാറ്റിമറിച്ച കുരുമുളകിൽനിന്ന് മികച്ച വിളവ് നേടുകയാണ് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാം. കുരുമുളക് ഉൽപാദിപ്പിക്കുന്നതിൽ ആദ്യസ്ഥാനങ്ങളിലാണ് ഈ രാജ്യം. വിയറ്റ്നാമും ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ അരനൂറ്റാണ്ട് തികഞ്ഞ പശ്ചാത്തലത്തിൽ ‘ആസാദി കാ അമൃത്
കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ എല്ലാ കർഷകരുടെയും ഒരു പേടിസ്വപ്നം. അപ്രതീക്ഷിതമായി പ്രളയമോ വരൾച്ചയോ ഉണ്ടായാൽ വിളനാശത്തിനു സാധ്യതയേറെ. അതിനാല് കാലാവസ്ഥാമാറ്റത്തെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം അതിജീവിക്കുന്നതിനുള്ള വഴികളും തേടേണ്ടതുണ്ട്. അപ്രതീക്ഷിത കാലാവസ്ഥദുരന്തങ്ങളിൽനിന്നു രക്ഷപ്പെടാൻ
? മൈക്രോ പ്രൊപ്പഗേഷൻ/ടിഷ്യുകൾചർ തൈകളുടെ വളർച്ച മന്ദഗതിയിലായിരിക്കുമോ ഒരു ചെടിയിലെ ഒരു ചെറിയ കലയെ സമ്പൂർണ ചെടിയാക്കുന്ന സാങ്കേതികവിദ്യയാണ് മൈക്രോ പ്രൊപ്പഗേഷൻ. എല്ലായിനം ചെടികളിലും അത് പൂർണവിജയവുമല്ല (ഉദാ: തെങ്ങ്). ചെറിയ കോശസമൂഹത്തിൽനിന്നു ഘട്ടംഘട്ടമായി, നിയന്ത്രിത കാലാവസ്ഥയുള്ള സാഹചര്യത്തിൽ
സുഗന്ധവ്യഞ്ജനങ്ങളുടെ കൂട്ടത്തിലാണ് ഇഞ്ചിയുടെ സ്ഥാനം. നമ്മുടെ ഒട്ടുമിക്ക വിഭവങ്ങൾക്കും എരിവും രുചിയും പകരാൻ ഇഞ്ചി വേണം ചിലപ്പോഴൊക്കെ മരുന്നായും മാറും. പച്ച ഇഞ്ചിയിൽ 80 % ജലാംശം, 2–3 % മാംസ്യം, 0.9 % കൊഴുപ്പ്, 1–2% ധാതുലവണങ്ങൾ, 2–4 % നാരുകൾ, 2–3 % അന്നജം എന്നിവയുണ്ട്. തയാമിൻ, റൈബോഫ്ളേവിൻ, നയാസിൻ,
പോഷക ഔഷധഗുണസമ്പന്നമാണ് പാലക് ചീരയെന്ന ഇലക്കറിവിള. ശാസ്ത്രനാമം spinacea oleracea. കുടുംബം chenopodiaceae. ദീർഘനാൾ (ഒരു വർഷം) വിളവെടുക്കാമെന്ന മെച്ചമുണ്ട്. ഭാഗികമായ തണലത്തു നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തും വളർത്താം. 4–6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വളരും. നല്ല ജൈവാംശമുള്ള
? കേരളത്തിന്റെ സാഹചര്യത്തിൽ ഏതൊക്കെ വിളകൾ അതിസാന്ദ്രതാരീതിയിൽ കൃഷി ചെയ്യാം. എന്തൊക്കെ മുൻകരുതല് ആവശ്യമാണ്. കശുമാവ്, കൊക്കോ, മാവ്, പ്ലാവ് എന്നിവയുടെ അതിസാന്ദ്രതാ കൃഷിസാധ്യത എങ്ങനെ. തീർച്ചയായും കേരളത്തിലെ സാഹചര്യത്തിൽ മാവ് മാത്രമല്ല പ്ലാവ്, അവ്ക്കാഡോ, റമ്പുട്ടാൻ, മാംഗോസ്റ്റിൻ, കശുമാവ്, കൊക്കോ
കുരുമുളകിന്റെ വിളലഭ്യതയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് കുമിൾ രോഗമായ ദ്രുതവാട്ടം. കുരുമുളകു ചെടിയുടെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു വിള സംരക്ഷിക്കാനുള്ള കണ്ടെത്തലാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോള ജിയിലെ ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. ഇവർ പരീക്ഷിച്ച ‘ഡിഫൻസ് പ്രൈമിങ്’ എന്ന രീതിയെക്കുറിച്ച്
മാറുന്ന കാലാവസ്ഥയിൽ റബർമരങ്ങളിൽ ഇലരോഗബാധ കൂടുതലായി കാണുന്നുണ്ട്. അതിനു പരിഹാരമായി രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ അത്യുൽപാദനശേഷിയുള്ള ബഡ് തൈകളുടെ 8–10 അടി ഉയരത്തിൽ (2.5–3 മീറ്റർ) ബഡ് ചെയ്യുന്ന രീതിയാണ് ക്രൗൺ ബഡിങ്. FX516 എന്ന ഇനമാണ് ബഡിങ്ങിനു ക്രൗൺ ആക്കുന്നത്. ഇന്നുള്ള എല്ലാ ഇലരോഗങ്ങളെയും ചെറുക്കാൻ
Results 1-50 of 403