ADVERTISEMENT

പയര്‍, കുമ്പളം, വെള്ളരി, മത്തന്‍ തുടങ്ങിയ പച്ചക്കറികളുടെ ഇലകളില്‍ ചിത്രം വരച്ചപോലുള്ള പാടുകളായി കാണപ്പെടുന്നതാണ് ചിത്രകീടത്തിന്റെ ആക്രമണം. ഈ കീടം ഇലകളിലെ ഹരിതകം കാര്‍ന്നുതിന്നുന്നത് ഇലകള്‍ കരിയുന്നതിനു കാരണമാകുന്നു. ഇതിന്‍റെ ആക്രമണം പകരുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് ഇലകള്‍ ഉണങ്ങിപ്പോകാനിടയുണ്ട്.

പരിഹാരമാർഗങ്ങൾ

  • നീലക്കെണികള്‍ (blue sticky trap) സ്ഥാപിക്കുക.
  • വേപ്പിന്‍പിണ്ണാക്ക് ചെടിയുടെ ചുവടില്‍ ഇട്ടു കൊടുക്കുക.
  • വേപ്പെണ്ണ എമല്‍ഷന്‍ (രാവിലെ 7 മണിക്ക്) ഇലകളില്‍ തളിച്ചു കൊടുക്കുക.

ഫോൺ : 9495850213

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com