ഇടിച്ചക്കയിൽ കായതുരപ്പൻ പുഴുവിന്റെ ആക്രമണം; പ്രതിവിധി
Mail This Article
×
ഈ വർഷം ഇടിച്ചക്കയിൽ തന്നെ കായതുരപ്പൻപുഴുവിന്റെ ആക്രമണം കാണുന്നു. ഇത് വ്യാപകമാകുന്നതിനു സാധ്യതയുണ്ട്. ഇടിച്ചക്ക മാത്രമല്ല, മൂത്ത ചക്കയും ആക്രമണത്തിനിരയാകാം. ഇവയുടെ മുട്ടകളെ ട്രൈക്കോഗ്രാമ മുട്ടക്കാർഡ്കൊണ്ട് നശിപ്പിക്കുന്നതുവഴി ആക്രമണം ഏതാണ്ട് പൂർണമായി തടയാം. ട്രൈക്കോഗ്രാമ ചിലോനിസ്, മുക്കാൽ ഭാഗവും ട്രൈക്കോഗ്രാമ ജാ പ്പോണിക്കം കാൽഭാഗവും ചേര്‍ത്തു പ്രയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
English Summary:
Protect Your Jackfruit from Fruit Borer Pest with This Simple Technique
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.