ADVERTISEMENT
പ്രസവിക്കുന്ന മത്സ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഇനമാണ് ഗപ്പികൾ. നിരവധി വർണങ്ങളിൽ പല വിലയിൽ വിവിധയിനം ഗപ്പികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വയർ വീർത്ത് നടക്കുന്ന പെൺഗപ്പികളെ കണ്ടിട്ടുണ്ടെങ്കിലും പലരും അവയുടെ കുഞ്ഞുങ്ങൾ ജനിക്കുന്നത് കണ്ടിട്ടുണ്ടാവില്ല. ഗപ്പിയുടെ പ്രസവം വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com