ADVERTISEMENT

വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ ആരാണ് ഭയപ്പെടുക? പൊതുവെ ശാന്ത സ്വഭാവമുള്ള കോഴികളെ പേടിയുള്ളവരുമുണ്ട്. കോഴികളോടുള്ള പേടിക്ക് പറയുക അലക്തോറോഫോബിയ (Alektorophobia) എന്നാണ്. അലക്തോര്‍ എന്ന ഗ്രീക്ക് പദത്തിന് അര്‍ഥം പൂവന്‍കോഴി (rooster) എന്നാണ്. ഫോബിയ എന്നാല്‍ ഭയം. 

കുട്ടിക്കാലത്ത് കോഴി ആക്രമിക്കുകയോ പേടിപ്പിക്കുകയോ ചെയ്തതുകൊണ്ടാകാം ഈ പേടിയുണ്ടാവുക. ഇതിനേക്കുറിച്ച് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ പാലക്കാട് തിരുവാഴംകുന്നിലെ ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷന്‍ സ്‌പെഷല്‍ ഓഫീസര്‍ ഡോ. എസ്. ഹരികൃഷ്ണന്‍ സംസാരിക്കുന്നു. വിഡിയോ കാണാം.

English summary: Alektorophobia, or Fear of Chickens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com