മറന്നു തുടങ്ങിയ ജീവിത ശൈലികളിലേക്കു തിരികെപ്പോകാം: പി. ബാലചന്ദ്രൻ
Mail This Article
×
മറന്നു തുടങ്ങിയ ജീവിത ശൈലികളിലേക്കു തിരികെപ്പോകാൻ ലഭിച്ച അവസരമായി ലോക്ഡൗൺ കാലയളവിനെ സമീപിക്കാം. എല്ലാ തിരക്കുകളിൽനിന്നും ഒഴിഞ്ഞ് ഏകാന്തതയുടെ നിമിഷങ്ങൾ തിരിച്ചറിയുകയാണു പലരും.
ഈ സമയത്ത് വീട്ടിലെ തൊടിയിലേക്കിറങ്ങാം. കാടു പിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ തെളിച്ചു പച്ചക്കറി വിത്തുകൾ പാകാം, വാഴ നടാം. ശരീരത്തിന് ഉന്മേഷവും മനസ്സിനു കുളിർമയും നൽകുന്ന മരുന്നാണു കൃഷി. മണ്ണും മനുഷ്യനും തമ്മിലുണ്ടായിരുന്ന ആ പഴയ ബന്ധം വരും തലമുറയും തിരിച്ചറിയട്ടെ.
English Summary : P. Balachandran Talks About Quarantain Period
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.