വെളിച്ചവും ശബ്ദവും കൊണ്ട് നെയ്തെടുത്ത ഭൂതകാലാന്തരീക്ഷം
Mail This Article
×
ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും