ADVERTISEMENT

ഡോ. പ്രൊഫ. എം.കെ. സാനു മാഷിന്റെ പേരിൽ സാനുമാഷ് അവാർഡ് സമിതി ഏർപ്പെടുത്തിയ സാനു മാഷ് പുരസ്‌കാരം (2023-2024) സമഗ്ര സാഹിത്യ സംഭാവനയ്ക്ക് എം.ടി വാസുദേവൻ നായർക്ക്. 7 അംഗങ്ങളുള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

2024 ജനുവരി 13ന് വൈകിട്ട് അമൃത മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സാഹിത്യ,സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. എം. കെ സാനുമാഷ്, ഡോ. രഞ്ജിത്ത്, മാസ്റ്റർ സദാശിവ് കൃഷ്ണ, കളരിയിൽ ശശി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

MK Sanumash Award M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com