‘സോൾഗഡി’ പുസ്തകം പ്രകാശനം ചെയ്തു
Mail This Article
×
കെ.എ. ഫ്രാൻസിസ് രചിച്ച്, മനോരമ ബുക്സ് പുറത്തിറക്കുന്ന ‘സോൾഗഡി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം, കിഴക്കേമുറി ഇടം, ലളിതകലാ അക്കാദമി ഹാളിൽ വെച്ചായിരിന്നു പ്രകാശനം. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു
ഒ.കെ. ജോണി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. നൗഷാദ് (മാതൃഭൂമി ബുക്സ്), കെ.ജെ. ജോണി (തൃശൂർ കറന്റ് ബുക്സ്) എന്നിവർ ആശംസകൾ അറിയിച്ചു.
English Summary: English Summary: Sole Gadi book written by K.A. Francis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.