Activate your premium subscription today
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇങ്ങനെ ആത്മാർഥമായി സഹകരിച്ച മലയാള മനോരമയ്ക്കു നേരെ, ബ്രിട്ടിഷ് അധികാരികളുടെ അടിമയായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ അധികാര ഖഡ്ഗം ആഞ്ഞുപതിക്കുവാനിടയായി. അങ്ങനെ, 1938 സെപ്റ്റംബർ 9ന് മലയാള മനോരമയുടെ കോട്ടയത്തെ ഓഫിസ് സർക്കാർ മുദ്രവച്ചു.
ശരി–തെറ്റുകളും മറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു മലയാളം എം.എക്കു പ്രശസ്തവിജയം നേടി നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും തുടർന്നു വിവിധ എന്.എസ്.എസ് കലാലയങ്ങളിലും പല പതിറ്റാണ്ടുകൾ സമാദരണീയ സേവനം കാഴ്ചവച്ച പ്രഫ. കുളത്തൂർ കൃഷ്ണൻ നായർ മലയാള ഭാഷാപഠന രംഗത്തിനു ശ്ലാഘനീയമാംവണ്ണം നൽകിയ
ഇളംതീയിലെ തേങ്ങാപ്പാലിൽ തിളച്ച കൊതിപ്പിക്കുന്ന മത്സ്യവിഭവം ‘നിർവാണ’യിലൂടെ ലോകമെങ്ങും ആരാധകരെ നേടി. ആറ് വന്കരകളിലും ഒരു മലയാളിയെങ്കിലും ‘നിർവാണ’ ഉണ്ടാക്കാത്ത ദിവസമില്ല എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. രുചി നാവുകള് ഇന്ന് ഗൂഗിളിൽ ഏറ്റവുമധികം തിരയുന്ന വിശ്വ മലയാള പേരുകളിലൊന്നായി ഷെഫ് സുരേഷ് പിള്ള മാറിയ അനുഭവ വഴികൾ അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ വായിച്ചറിയാം.
കടുത്ത വേനലായതോടെ പനിയും അനുബന്ധപ്രശ്നങ്ങളുമായി ആശപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വലിയ വര്ദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലാവട്ടെ വേനല്ക്കാലം പരീക്ഷാക്കാലം കൂടിയാണ്. പകര്ച്ചപ്പനി പിടിച്ചാല് പരീക്ഷയെയും ബാധിക്കാനിടയുണ്ട്. ഇന്ഫ്ലുവന്സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N2 ഇന്ഫ്ലുവന്സ
കോട്ടയം കലക്ടറായിരുന്ന സമയം. മതിയായ ചികിത്സ ലഭിക്കാതെ ഒരു ചെറുപ്പക്കാരൻ മെഡിക്കൽ കോളജിൽ മരിച്ചെന്നും ഇതുസംബന്ധിച്ച് അവിടെ സംഘർഷാവസ്ഥയുണ്ടെന്നും റിപ്പോർട്ട് കിട്ടി. തുടർനടപടികൾ സ്വീകരിക്കുന്നതിനും മറ്റുമായി അന്നു മുഴുവൻ എനിക്ക് ആശുപത്രിയിൽ നിൽക്കേണ്ടിവന്നു. രാത്രി എട്ടുമണിക്കു ശേഷം ഏറെ ക്ഷീണിതനായാണ്
വേനല്ക്കാലം അപ്രതീക്ഷിത തീപിടുത്തങ്ങളുടെ കാലം കൂടിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ-മാലിന്യങ്ങളും പെരുകിയതോടെ അന്തരീക്ഷത്തില് വ്യാപിക്കുന്ന പുകയെ നിസ്സാരമായി കരുതാനാവില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള് കത്തുമ്പോള് പലതരത്തിലുള്ള രാസഘടകങ്ങള് പുറംതള്ളപ്പെടും. അര്ബുദം ഉള്പ്പെടെയുള്ള ഗുരുതരമായ
നാലുവര്ഷം മുൻപ്, നോവൽ എഴുതാനിരിക്കുമ്പോൾ, എന്റെ ഒരു കഥ പോലും എവിടെയും വെളിച്ചം കണ്ടിട്ടില്ലായിരുന്നു. എന്നിട്ടും, ഒരു നോവൽ എഴുതിത്തീർക്കാനുള്ള ഊർജവും ആവേശവും ലഭിച്ചത് എവിടന്നായിരിക്കണം! ഇതെന്നെത്തന്നെ കുഴക്കുന്ന ചോദ്യമാണ്. നിയോഗമാവാം. കുട്ടിക്കാലത്ത്, വായിക്കണമെന്ന് ആരും ഉപദേശിച്ചിട്ടില്ല.
മലയാളത്തിലെ ആദ്യ ഫാമിലി പ്രാക്ടിക്കൽ ഹെൽത്ത് കംപാനിയനുമായി മനോരമ ബുക്സ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ കുടുംബാംഗങ്ങളുടെയും സമഗ്ര ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ആധികാരിക വിവരങ്ങൾ ഉൾപ്പെടുത്തി ‘ഫാമിലി ഡോക്ടർ’ എന്ന പേരിലാണ് പ്രി–പബ്ലിക്കേഷൻ ഓഫറോടെ ഹെൽത്ത് കംപാനിയൻ പ്രസിദ്ധീകരിക്കുക. മാർച്ച് 31നു
ആര്ജെ ശാലിനി എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പൂച്ചക്കുരു’ എന്ന നോവലിന്റെ കവർ മമ്മൂട്ടി പ്രകാശനം ചെയ്തു. നോവലിന്റെ കവർ സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്ത മമ്മൂട്ടി എഴുത്തുകാരിക്ക് ആശംസ അറിയിച്ചു....
എടീ, മാനസികനില തെറ്റിയാൽ പിന്നെ അവർ വേറെ സ്പേസിലാണ്. നീ കണ്ടിട്ടുണ്ടോ റോഡിൽക്കൂടി നടക്കുന്ന എല്ലാ പ്രാന്തന്മാരും പ്രാന്തത്തികളും എക്സ്ട്രീമിലി ഹാപ്പിയാണ്. അവരുടെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ അത്യന്തം ശാന്തമായിരിക്കും. അവർ അതിമോദത്തിലാണ്. കാണുന്ന നമ്മൾക്കാണു പ്രശ്നം.
നേരിൽ കണ്ടൊരു നന്ദി വാക്കു പറയാനാകാതെ ഇത്രകാലം ഹൃദയത്തിൽ സൂക്ഷിച്ച ആ ഭാരം ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം ഇറക്കിവച്ചു. കൈവിട്ടു പോയെന്നു കരുതിയ ജീവിതം ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിൽ വന്ന് ഒറ്റ സെക്കന്റിൽ തിരികെ നൽകി കൺമുന്നിൽ നിന്നു മറഞ്ഞുപോയ ബേബി എന്ന കെ. കെ. തോമസിന്(83) ഈ ദിവസം
കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി (Artist Namboothiri) . വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച നമ്പൂതിരിയുടെ ഓർമച്ചിത്രങ്ങളാണ് ‘രേഖകൾ’ (Rekhakal). വരയും വാക്കും ചേർന്ന ഓർമക്കുറിപ്പുകൾ. ആത്മകഥ എന്നതിനപ്പുറം കേരളത്തിന്റെ കലാചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ
വേലന് എടുത്തുപറയത്തക്ക വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മനസ്സു മരവിപ്പിക്കുന്ന ഗുരുതരപ്രശ്നങ്ങൾക്കുപോലും പരിഹാരം കാണാനുള്ള അസാധാരണ മികവ് അദ്ദേഹത്തെ വ്യത്യസ്തനാക്കി. യുക്തിയും സാമാന്യബുദ്ധിയും ആരുടെയും കുത്തകയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണ് ചില അനാവശ്യ ഫോൺകോളുകൾ. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചേ ഞാൻ ഫോൺ കൈകാര്യം ചെയ്യാറുള്ളൂ.
പ്രേമവിവാഹവും അറേഞ്ച്ഡ് മാര്യജും പോലത്തെ വ്യത്യാസം, വയ്ക്കുന്ന വീടുകളും വാങ്ങുന്ന വീടുകളും തമ്മിലുണ്ടെന്നു സൂനയ്ക്കു തോന്നി. പരിചയക്കേട് ഒട്ടുമുണ്ടാവില്ല ആദ്യത്തേതിൽ. സൂന പുഞ്ചിരിച്ചു: ‘വീടെങ്കിലും സ്വന്തം ഇഷ്ടത്തിനാകട്ടെ!’
ബ്യൂസെഫലസ് എഴുതിത്തുടങ്ങുമ്പോൾ ക്ലൈമാക്സ് മറ്റൊരു പ്ലാൻ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ
നിങ്ങൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു യുദ്ധത്തെ നേരിടേണ്ടി വന്നിട്ടുണ്ടോ? ആണവായുധങ്ങളുടെ പ്രഹരത്തിൽ അപകടം സംഭവിച്ചിട്ടുണ്ടോ? ഭൂമികുലുക്കത്തിൽ തകർന്ന് തരിപ്പണമാകുന്ന വീടിനെയും നാടിനെയും നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ? ഉറ്റവരും ഉടയവരുമെല്ലാം ബോംബാക്രമണത്തിൽ മരിച്ച് ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ
അടി വയറ്റിൽ ചവിട്ടു കൊണ്ട അവൾ തെറിച്ചു നിലത്തേക്ക് വീണു.. നാൽപതിനു മേൽ പ്രായം വരുന്ന മെലിഞ്ഞൊട്ടിയ ശരീരവും പഴഞ്ചൻ സാരിയും അവളെ ഒരു തമിഴ് സ്ത്രീയെ പോലെ തോന്നിപ്പിക്കുന്നുണ്ടായിരുന്നു.
മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ മൂന്നാം സമ്മാനം നേടിയ കഥയാണ് ജിമ്മി ജോസഫ് എഴുതിയ അകം. തൃപ്പൂണിത്തുറയിൽ ബിസിനസ് ചെയ്യുകയാണ് ജിമ്മി ജോസഫ്. അകം നഗരാതിർത്തിയിലുള്ള ആ മല നിരകളില, വിണ്ണിലേക്ക് കൈ നീട്ടി നിൽക്കുന്ന ഒരു ശിഖരത്തിൽ ഒറ്റക്ക്
മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ കഥയാണ് സുനു എസ് തങ്കമ്മ എഴുതിയ പുഴമീൻ. ഇടുക്കിയിൽ കർഷകനാണ് സുനു. പുഴമീൻ പമ്പയാറടുക്കുന്നു. അമ്പലത്തീന്നൊള്ള റെക്കോഡ് പാട്ടിലെ ഞങ്ങക്ക് പമ്പയാറ് പരിചയമൊള്ളൂ. അതിന്റൊരു ഉത്സാഹം
Results 1-20 of 103