ADVERTISEMENT

പരിഭാഷ: ശ്രീകുമാരി രാമചന്ദ്രൻ

മാതൃഭൂമി ബുക്സ്

വില: 310 രൂപ

കെ. എം. മുൻഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവൽ. പ്രണയവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന മനോഹരമായ ഈ നോവൽ പൃഥ്വീവല്ലഭൻ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയിൽ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ അനുഭവ സമ്പത്തിൽനിന്നുള്ള പ്രകാശവും ആത്മീയചൈതന്യത്തിന്റെ പ്രഭാവവും ഈ കൃതിയിൽ കാണാം. ഗ്രന്ഥകാരന്റെ അന്യാദൃശവും അതുല്യവുമായ സംവേദനക്ഷമത പ്രസരിക്കുന്ന, പകയുടെ വാൾമുനയ്ക്കിരയായ പ്രണയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ നോവലിന് ചരിത്രാഖ്യായികകളില്‍ സവിശേഷമായ സ്ഥാനമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com