മെർക്കുറി ഐലന്റ് ലോകാവസാനം
Mail This Article
×
അഖിൽ പി. ധർമ്മജൻ
ഡി സി ബുക്സ്
വില: 499 രൂപ
ലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം: അതാണ് മെർക്കുറി ഐലന്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്ക് നമ്മളും സാക്ഷികളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായൻകലണ്ടറും ലൂത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മെർക്കുറി ഐലന്റിലേക്ക് വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചർ ഫാന്റസി ത്രില്ലർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.