ADVERTISEMENT

ഡോ. റഹീനാ ഖാദർ

ഡി സി ലൈഫ്

വില: 150 രൂപ

പ്രായമായവരുടെ ശാരീരിക മാനസിക മാറ്റങ്ങൾ, അവരുടെ ഒറ്റപ്പെടൽ, അവർക്കു വേണ്ട സമീകൃതാഹാരം, ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നേരിടാം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, പ്രായാധിക്യരോഗങ്ങളായ ഓസ്റ്റിയോ പെറോസിസ്, വയറെരിച്ചിൽ, വായുക്ഷോഭം, ശ്വാസകോശങ്ങളിലെ കഫക്കെട്ട്, അൽഷിമേഴ്സ്, ആർത്രൈറ്റിസ്, അനീമിയ, പെപ്റ്റിക് അൾസർ, പിരിമുറുക്കം, വിഷാദരോഗം, കിടപ്പുരോഗിയുടെ ആഹാരക്രമങ്ങൾ, പ്രായമായവരുടെ ദഹനേന്ദ്രിയരോഗങ്ങൾ, വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികൾ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com