തുംബാലെ
Mail This Article
×
അനുപമ ശശിധരൻ
മാമ്പഴം
വില: 130 രൂപ
ഒറ്റപ്പെട്ട ഒരു ദ്വീപിൽ താമസിക്കുന്ന ഒലിയും ഇയോമിയും മുഴുവൻ മനുഷ്യരെയും കൊന്നൊടുക്കിയ പകർച്ച വ്യാധിയെ അതിജീവിച്ചവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. ദ്വീപുകളിലുടനീളമുള്ള സാഹസികയാത്രയിലേക്ക് അതവരെ കൊണ്ടു പോകുന്നു. അവർ പ്രകൃതിദുരന്തങ്ങളിലൂടെ സഞ്ചരിക്കുകയും ശക്തരായ എതിരാളികളെ നേരിടുകയും ചെയ്യുമ്പോൾ, ഒലിയുടെയും ഇയോമിയുടെയും കഥ അസാധാരണമായ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും കഥയായി മാറുന്നു. നാടോടിക്കഥകളും യാഥാർഥ്യവും ഇഴചേരുന്ന ഒരു ആഖ്യാനരീതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.