ADVERTISEMENT

വിവര്‍ത്തനം: ലീലാ സർക്കാർ

ഡി സി ബുക്സ്

വില: 130 രൂപ

സമർഥനായ കുറ്റാന്വേഷകൻ ഫെലുദയെക്കാത്ത് പുരിയിൽ ഒട്ടേറെ ദുരൂഹതകളും നിഗൂഢതകളുമുണ്ടായിരുന്നു; കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം, ആളൊഴിഞ്ഞ വീട്ടിലെ കൊലപാതകം, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരാതനഗ്രന്ഥങ്ങൾ. ഒരുപക്ഷേ, ഫെലുദ അഭിമുഖീകരിച്ച ഏറ്റവും വെല്ലുവിളിയേറിയ കേസും ഇതുതന്നെയാവും. ഈ കുരുക്കഴിക്കാനുള്ള ശ്രമം ഫെലുദയെയും സുഹൃത്തുക്കളെയും ഒരുകൂട്ടം കഥാപാത്രങ്ങളിലേക്കാണ് നയിക്കുന്നത്. ഡി.ജി. സെൻ, അദ്ദേഹത്തിന്റെ സെക്രട്ടറി നിശീഥബാബു, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിലാസ് മജുംദാർ, ജ്യോതിഷിയായ ലക്ഷ്മൺ ഭട്ടാചാര്യ എന്നിങ്ങനെ ഒട്ടനവധി പേർ. ഇവർക്കൊപ്പമോ ഇവർക്കിടയിലോ ഒരു കൊടും കുറ്റവാളിയും! ഈ ‘ഹത്യാപുരി’യിലേക്ക് രക്ഷകരായി ഫെലുദയും സംഘവുമെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com