ADVERTISEMENT

എം. ടി. വാസുദേവൻനായർ

ഡി സി ബുക്സ്

വില: 250 രൂപ

ഗൃഹാതുരസ്മൃതികളോടെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ജനപ്രിയകഥകൾ. തലമുറകൾ കടന്നും കാലങ്ങൾ കടന്നും തീർഥാടനത്തിലേക്കെന്നപോലെ എം.ടിയിലേക്ക് വായനക്കാർ യാത്ര പോകുന്നു. മനുഷ്യാനുഭവങ്ങളുടെ നാനാതരം വൈകാരികതലങ്ങൾ തൊട്ടറിയാനുപയുക്തമായ 11 ചെറുകഥകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com