ADVERTISEMENT

പ്രവീൺ ചന്ദ്രൻ

മാതൃഭൂമി ബുക്സ്

വില: 210 രൂപ

ക്വാണ്ടം ബലതന്ത്രത്തിൽ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേർന്ന, അല്ലെങ്കിൽ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീർണതയും വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച, അസ്ഥിരതയ്ക്കുമേൽ പടുത്തുയർത്തപ്പെട്ട ഓർമ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കൽപ്പമെന്ന അളവുകോൽകൊണ്ട് തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വർത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിഥ്യ എന്ന വേർതിരിവോ ഇല്ലാതെ ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്നശ്രേണികളുടെ രാത്രി, ലോകാവസാനം, സ്റ്റീഫൻ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി, ജ്വാലാലൈബ്രറിയിലെ തീപിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയിൽ ചില കട്ടുകൾ തുടങ്ങി ഒൻപതു രചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com