സൂചികളില്ലാത്ത ക്ലോക്ക്
Mail This Article
×
കെ. ജയകുമാർ
ഡി സി ബുക്സ്
വില: 140 രൂപ
അക്ഷരം, വർണ്ണം, നാദം, കർമ്മം, ശിക്ഷണം, ഭാഷണം എന്നിങ്ങനെ വിവിധ തുറകളിൽ ബഹുകർമ്മ വ്യസനിയായി ജീവിക്കുന്ന ഒരാളുടെ കവിത. ഓരോ നാളും സമയംവെച്ച് പലതലപ്രാണനായി അഞ്ചിലധികം ദശകം പിന്നിട്ട ഒരാൾ സൂചികളില്ലാത്ത ക്ലോക്കിനെ തോറ്റുന്നു. ഇല്ലായ്മകളിലെ ഉള്ളായ്മ തിരയുന്നു. അവിടെ കാതൽക്കനമുള്ള കവിത പിറക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.