ADVERTISEMENT

വിവർത്തനം: സംഗീത ശ്രീനിവാസൻ

ഡി സി ബുക്സ്

വില: 250 രൂപ

ശക്തവും സ്പർശകവുമായ ഈ ഓർമ്മക്കുറിപ്പിൽ 1958–ലെ ഒരു വേനൽക്കാലത്തെ ഓർമ്മിക്കുകയാണ് ആനി എർണോ. പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു പുരുഷന്റെ ആഗ്രഹങ്ങൾക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ചു. അഞ്ചു പതിറ്റാണ്ടിനുശേഷം, അവൾ മറക്കാൻ ശ്രമിച്ച ആ ദുഃഖം, അപമാനം, ചതി എന്നിവയെ നേരിടുകയും അതിലൂടെ അവളുടെ എഴുത്തുജീവിതത്തിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്യുന്നു. വിമർശനാത്മക സത്യസന്ധതയോടെ, ആനി എർണോ അവരുടെ സങ്കീർണമായ വികാരങ്ങളും ചെറുപ്രായത്തിൽ അവർക്കുണ്ടായ അനുഭവങ്ങളും അവ ഇന്നത്തെ എഴുത്തുകാരിയിലേക്ക് തന്നെ എങ്ങനെ എത്തിച്ചു എന്നതും വെളിപ്പെടുത്തുന്നു. ഒരു പെൺകുട്ടിയുടെ ഓർമ്മ എന്നത് സ്വയം കണ്ടെത്തലിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥപറച്ചിലിന്റെയും പരിവർത്തനാത്മകശക്തിയെ തുറന്നു കാണിക്കുന്ന ഒരു കൃതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com