ADVERTISEMENT

മിഴികളാൽ തീർത്തൊരു വർണ്ണങ്ങളൊക്കെയും

മൊഴികളിൽ വാചാലമായാൽ 

മിഴിവാർന്ന നിനവുകളിൽ നിന്നും എഴുതിടാം 

നിന്നെയെൻ വരികളായ്.....

വസന്തം പൊഴിയുന്ന വേളയിൽ 

തേൻകണം പോലെ നീ എൻ നിലവുകളിൽ 

എന്നോ ലയിച്ചുപോയി......
 

കനവായി ഒഴുകുന്ന പുഴ പോലെ 

സഖി നീ എൻ ഹൃദയത്തിൽ 

നേർത്ത മഞ്ഞുതുള്ളിയായ് 

പൊഴിയുന്നു നീ എന്നുള്ളിൽ എപ്പോഴും...

പ്രകൃതി തൻ സുന്ദരഗാനത്തിലെപ്പോൽ 

ഉണരുന്നു എൻ വിരൽത്തുമ്പാൽ

ഒരു കവിത ലേഖനം

അവിടെനിന്നും തുടങ്ങുന്നു സഖി 

നിന്നെയെൻ വരികളായ്.....

English Summary:

Malayalam Poem ' Mizhikalal Theerthoru Varnangal ' Written by Saranya Santhosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com