ADVERTISEMENT

എനിക്കറിയാം അത് ഞാൻ ആയിരുന്നു...

വേനൽ മഴയുടെ വേരുകൾ തേടി പോയവൻ...

മഴയോടുള്ള അവന്റെ പ്രണയത്തിൽ നിന്നും 

മോചനം തേടിയാണ് അവൻ അവളെ തേടിയത്...
 

ഒടുവിൽ പൊള്ളുന്ന വേനലിൽ പെയ്ത മഴയിൽ...

മണ്ണിന്റെ ഗന്ധമേറ്റ് അവൻ അവളിൽ നിന്നും 

എഴുന്നേറ്റു നടന്നു മഴയുടെ വേരുകളിലേക്കു...
 

അവൻ മഴയെ ആവാഹിച്ച പോലെ പ്രണയിച്ച പോലെ 

മഴയെ വേറെ ആരും സ്നേഹിച്ചിരുന്നില്ല എന്ന്‌....

അന്ന് നിർത്താതെ പെയ്തു മഴയും അവനെ നനച്ചു..

ഒടുവിൽ അവനും മഴയും ആ  കടൽ കരയിൽ 

പരസ്പരം ചുംബിച്ചു ജീവനറ്റു കിടന്നിരുന്നു.....

English Summary:

Malayalam Poem ' Avanum Mazhayum ' Written by Jofy John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com