ADVERTISEMENT

ഒഴുകാത്ത പ്രണയം കട്ടപിടിച്ച 

രക്തം പോലെയാണ്, 

ഹൃദയത്തിലെ മുന്നിലെ തടസ്സം

കാണുന്നവന്റെ കണ്ണിലെ കണ്ണാടിയായി മാറി
 

പ്രകാശിക്കാത്ത സൂര്യനെപ്പോലെ..

മത്സ്യങ്ങളില്ലാത്ത കടലിനെ പോലെ..

പതിയെ പ്രണയമില്ലാത്ത മനുഷ്യൻ 

ഇവിടെ ജീവിക്കുന്നേയില്ല.
 

പകയെ വിഴുങ്ങി പുഞ്ചിരിക്കുന്ന 

കാലത്തെ ഭയക്കണം,

വസന്തമില്ലാകാലത്തെ പൂവാകുക

പരാഗണം നടത്തുന്ന ഇളം കാറ്റാവുക.

English Summary:

Malayalam Poem ' Kannadappicha Kannadi ' Written by Kazim Athirumada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com