മരണം – ഫാരിസ് എഴുതിയ കവിത
Mail This Article
×
നിന്നെ ഞാൻ ഓർക്കുമ്പോഴെല്ലാം..
ഭയം എന്നെ തലോടുമായിരുന്നു
നിന്നിൽ നിന്ന് എന്തോഒന്ന്
പറിച്ചുമാറ്റിയതുപോലെ?
എന്നൊരിക്കൽ ഞാൻ നിന്നെ
തേടിയ നേരത്ത്
നീ എന്നോട് പറഞ്ഞു
"ഞാൻ ഇപ്പോൾ മറ്റൊരുത്തന്റെ
പിറകിലാണ്"
English Summary:
Malayalam Poem ' Maranam ' Written by Faris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.