വൈകിയെത്തും വസന്തം പോലെ – ശ്രീപദം എഴുതിയ കവിത
Mail This Article
×
വൈകിയെത്തും വസന്തം പോലെ
നീയെന്നിൽ പൂക്കുമ്പോഴും
കാർമേഘക്കൂട്ടത്തിലൊരു
വെള്ളിടിയായ് വെട്ടിത്തിളങ്ങുമ്പോഴും
വേനലിലൊരൊറ്റമഴയായെന്നിൽ
താളംതെറ്റിയ താളമോടെ
പെയ്തൊഴിയുമ്പോഴും..
ഞാനൊരാവേശത്താൽ
പുൽകാനൊരുങ്ങവേ
നീയെന്നിൽ ഓടിയൊളിക്കുന്നുവോ...
English Summary:
Malayalam Poem ' Vaikiyethum Vasantham Pole ' Written by Sreepadam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.