നാണയം – ഇബ്രാഹിം കെ. കെ. എഴുതിയ കവിത
Mail This Article
×
ഒരുപാട് നാൾ..
നിത്യമായി കൂടെയുണ്ടായ
നിന്റെ വേർപാടിൽ..
വിരഹത്തിന്റെ കൈപ്പേറിയ
ചവർപ്പിൽ..
ഭാരമേറിയ ഭാണ്ഡങ്ങളുമായ്..
ഞാൻ ഒരുപാട് കാലം
അലഞ്ഞു നടന്നു...
കൂടെ ആരുമില്ലാതെ
ഏകാന്തതയിൽ മുഴുകിയ ഞാൻ..
ആരാന്റെ പറമ്പിലെ
ചെടികളുടെയും ഭൂമിയുടെയും പ്രണയം
നിലപ്പിക്കുന്നതിനിടയിൽ
മൂർച്ചയേറിയ കത്തികൊണ്ട്
എണ്ണുന്നതിനിടയിൽ
കുറ്റബോധത്തോടെ വീണ്ടും
എന്നിലേക്ക് തിരിച്ചു വരാൻ...
നിന്നെ പ്രേരിപ്പിച്ചതെന്താണ്
English Summary:
Malayalam Poem ' Naanayam ' Written by Ibrahim K. K.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.