ADVERTISEMENT

തീരാത്ത ദാഹം പോലെ

തോരാതെ പെയ്തു കരിമുകിൽ

മൂളാത്ത വീണ പോലും

മൗനം വെടിഞ്ഞു പാടി....

"പ്രണയ മധുരമാമൊരു ഗീതകം..!!"
 

അകലെ, ഇലകളുലയുമൊരു മര്‍മ്മരം

പകലിന്‍, പവിഴമുതിരുമതിമോഹനം

കാലമെഴുതുമരിയ കാവ്യമതിസാരസം

നാവിലുണരുമമൃതഗതി ശ്രുതിസാഗരം..!!
 

കനവിലൊഴുകിയെത്തി,നിന്റെ-

കവിതപാടും നിഴലലകള്‍...

കദനം ദൂരെ മാഞ്ഞുപോയി-

ഹൃദയത്തിൽ മഞ്ഞായി......;

സാന്ത്വനമായി..........!!

English Summary:

Malayalam Poem ' Meghamalhar ' Written by Sunilrajsathya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com