ADVERTISEMENT

താരദമ്പതികളായ ആര്യ–സയേഷ വിവാഹ സൽക്കാരം കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് നടന്നു. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ട് അണിഞ്ഞാണ് ആര്യ പ്രത്യക്ഷപ്പെട്ടത്.

arya-sayyeshaa-wedding-reception-1
arya-sayyeshaa-wedding-reception-2
arya-sayyeshaa-wedding-reception-3

 

Arya-Sayyeshaa Wedding Reception

തമിഴ് സിനിമാരംഗത്തെ പ്രമുഖർ വിരുന്നിനെത്തി. സംവിധായകൻ എ.എൽ. വിജയ്, ഭരത്, ശാന്തനു തുടങ്ങിയവർ ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാനെത്തി.

Arya-Sayyeshaa Wedding Reception -2
Arya-Sayyeshaa Wedding Reception -3
Arya-Sayyeshaa Wedding Reception -4

 

മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വച്ചായിരുന്നു താരവിവാഹം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

 

വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, സൂര്യ, കാർത്തി, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com