ഈ കുട്ടിത്താരങ്ങളെ അറിയുമോ?
Mail This Article
×
സിനിമാതാരങ്ങളുടെ ആരാധകരല്ലാത്തവരായി ആരുണ്ട്. പ്രിയതാരങ്ങളുടെ മുഖചിത്രങ്ങളാകും കുട്ടിക്കാലം മുതൽ നമ്മൾ സൂക്ഷിച്ചുവയ്ക്കുക. അവരുടെ ചിത്രം ഉപയോഗിച്ചാകും കുട്ടിക്കാലത്ത് പുസ്തകങ്ങളും മറ്റും പൊതിഞ്ഞിരുന്നതും. എന്നാൽ അവരുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ ശിശുദിനത്തിൽ നമ്മുടെ പ്രിയ താരങ്ങളായി മാറിയ നടീ–നടന്മാരുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.