ADVERTISEMENT

ചൈനയിലെ ഇതിഹാസം ഹുവാ മുളാന്റെ കഥ പറയുന്ന അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ ചിത്രം ‘മുളാൻ’ പുതിയ ട്രെയിലർ പുറത്തിറങ്ങി. വാൾട് ഡിസ്നി പിക്ചേർസ് നിർമിക്കുന്ന ചിത്രം 1998ൽ ഇതേപേരിൽ റിലീസ് ചെയ്ത അനിമേഷൻ ചിത്രത്തിന്റെ ൈലവ്‌ ആക്‌ഷൻ പതിപ്പാണ്. യീഫൈ ലിയുവാണ് ടൈറ്റിൽ റോളിൽ എത്തുക.

MULAN Trailer (2020) Disney Movie

 

ഡോണിയെൻ, ജേസൺ സ്കോട്ട് ലി, യോസോൻ, ഗോങ് ലി എന്നിവരാണ് മറ്റുതാരങ്ങൾ. ഇതിഹാസതാരം ജെറ്റ്‌ലി അതിഥിവേഷത്തിൽ എത്തുന്നു. അടുത്ത വർഷം മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com