ADVERTISEMENT
അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തിന് ഇരയായ മാൽകി എന്ന പെൺകുട്ടിയായാണ് ദീപിക പദുകോണ്‍ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. കഥാപാത്രമാകാൻ ദീപിക എടുത്ത കഷ്ടപ്പാട് വിഡിയോയിൽ കാണാം.
Chhapaak | Face Of Chhapaak | Deepika Padukone| Vikrant Massey| Meghna Gulzar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com