ദേവസേനയ്ക്കും കട്ടപ്പയ്ക്കും ഡ്യൂപ്പ്; ബാഹുബലി 2വിലെ 110 അബദ്ധങ്ങൾ
Mail This Article
×
ഇന്ത്യൻ സിനിമാ ലോകത്തെ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2' വിൽ ആരും ശ്രദ്ധിക്കാതെ പോയ ചില അബദ്ധങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. ഇതൊരു വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ചിത്രീകരണത്തിനിടെ സംഭവിച്ച ചെറുതും അതേസമയം വലുതുമായ കാര്യങ്ങളും വിഎഫ്എക്സിൽ പറ്റിപ്പോയ ചെറുപിഴവുകളുമൊക്കെയാണ് വിഡിയോ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.