ADVERTISEMENT

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ ഒരുങ്ങുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി തിരക്കഥ എഴുതുന്ന സിനിമയുടെ വിവരം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. 

പുതിയ സിനിമ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ എന്നെല്ലാം ആരാധകർ ചർച്ച തുടങ്ങിക്കഴിഞ്ഞു. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. 

English Summary:

Jeethu Joseph's latest movie is getting ready. Fahadh Faaz is the hero in the yet-to-be-titled film.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com