ADVERTISEMENT

മികച്ച സംവിധായകനുള്ള സത്യജിത്​ റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു. തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ സത്യജിത് റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

പ്രഭാവർമ്മ, ജോർജ് ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ്വിജയൻ, അഡ്വ.ബിന്ദു തുടങ്ങിയവർ ചടങ്ങിൽ സംബന്​ധിച്ചു. ബി.എം.സി ഫിലിം പ്രൊഡഷൻ ബാനറിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത് ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച അനക്ക് എന്തിന്‍റെ കേടാ സിനിമ ഇതുവരെയായി ആറോളം അവാർഡുകളാണ് നേടി

English Summary:

tress Sheela presented the Satyajit Rai Film Golden Arch Award for Best Director to Shameer Bharathannoor.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com