ADVERTISEMENT

'അമ്മ'യിലെ കൂട്ടരാജിക്കു പിന്നാലെ തന്റെ ഏറ്റവും പുതിയ സിനിമ ഫൂട്ടേജിന്റെ പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ. 'മലയാള സിനിമയുടെ മാറുന്ന മുഖം' എന്നെഴുതിയ പോസ്റ്ററാണ് മഞ്ജു വാര്യർ പങ്കുവച്ചത്. നായകനെ അടിച്ചു വീഴ്‌ത്തുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 

നിലവിലെ മലയാള സിനിമയിലെ മാറ്റങ്ങളെയും അമ്മയിലെ കൂട്ടരാജിയെയും മുൻനിർത്തിയാണോ ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. 'എന്തോ കൊള്ളിച്ച് പറയുന്ന പോലെ' , 'മുതലെടുക്കണയാണോ സജി' തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിനു കീഴെ വന്നു തുടങ്ങിയിട്ടുണ്ട്.

English Summary:

The Changing Face of Malayalam Cinema; Manju Warrier's post as discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com