ADVERTISEMENT

ഓസ്കർ പുരസ്കാരം നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയൻ സിനിമയ്ക്കു ശേഷം സംവിധായകൻ ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിക്കി 17’. 2022-ൽ എഡ്വേർഡ് ആഷ്ടൻ എഴുതിയ മിക്കി 7 എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്നു. 

റോബർട്ട് പാറ്റിൻസൺ, നവോമി അക്കി, സ്റ്റീവൻ യൂൻ, ടോണി കോളെറ്റ്, മാർക്ക് റുഫലോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മിക്കി 17 ജനുവരി 28, 2025ന് ദക്ഷിണ കൊറിയയിൽ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്യും. തുടർന്ന് ജനുവരി 31 ന് ലോകമെമ്പാടും, വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണത്തിനെത്തിക്കും.

English Summary:

Mickey 17 Trailer: Robert Pattinson takes on sacrifice and rebirth in Bong Joon Ho’s new sci-fi exploration, his first directorial after Parasite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com