ADVERTISEMENT

സിനിമാ മേഖലയിൽ  തഴയപ്പെടൽ നേരിടേണ്ടിവന്നിട്ടുണ്ടെന്നു പറഞ്ഞ് സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ‘സ്റ്റാർ’ എന്ന വിളിപ്പേരുകൾ ഉണ്ടായത് മോഹൻലാലും മമ്മൂട്ടിയും വന്നതിനു ശേഷമാണെന്നും ഇരുവരും ആദ്യം ഒതുക്കിയതു തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടക്കത്തില്‍ ‘അമ്മ’ സംഘടന അനീതികള്‍ ചെയ്തുവെന്നും നടന്മാര്‍ മാക്ടയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു

മലയാള സിനിമയെ തകർത്തത് താരാധിപത്യമാണെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങൾ തീരുമാനിച്ചു തുടങ്ങിയെന്നും പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കിയെന്നും അദ്ദേഹം പറയുന്നു. പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നെന്നും ശ്രീകുമാരൻ തമ്പി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം,

English Summary:

Sreekumaran Thampi opens up about the bitter experiences from film industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com