ADVERTISEMENT

ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത് രണ്ടായിരാമാണ്ടിൽ

ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം: 28 കോടി

ഇത് ലോക ജനസംഖ്യയുടെ 3.6%. (പുരുഷൻമാർ: 14.6 കോടി, സ്ത്രികൾ: 13.4 കോടി, കുട്ടികൾ:  28 ലക്ഷം )

1970ൽ കുടിയേറ്റക്കാരുടെ എണ്ണം: 8.5കോടി

 50 വർഷം കൊണ്ടുണ്ടായത് മൂന്നിരട്ടിയിലേറെ വർധന

ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം: യുഎസ്

എണ്ണം: 5.06 കോടി (യുഎസ് ജനസംഖ്യയുടെ 13.9% വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ)

ജർമനി 1.5 കോടി

സൗദി അറേബ്യ 1.3  കോടി

റഷ്യ 1.1 കോടി

ബ്രിട്ടൻ 94 ലക്ഷം

ഇന്ത്യ, മെക്സിക്കോ, റഷ്യ, സിറിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ കുടിയേറുന്നത്.

അവലംബം: ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രന്റ്സിന്റെ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022

English Summary:

International Migrants Day: International Migrants Day observes the global movement of people. Over 280 million people worldwide are migrants, representing a significant portion of the global population.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com