ADVERTISEMENT

ജയ്പുർ ∙ രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ അതിർത്തിയിൽ 10 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ഇതിൽ നിന്ന് 2 കിലോ വരുന്ന 2 പാക്കറ്റ് ലഹരിമരുന്ന് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി ബിഎസ്എഫ് ഡിഐജി പുഷ്പേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു.

English Summary :  Drug carrying drone shot down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com