ADVERTISEMENT

മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വീട് ആക്രമിച്ച കേ സിൽ അറസ്റ്റിലായ പ്രതികൾ മറ്റു 2 താരങ്ങളുടെ വസതികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായി പൊലീസ് വെളിപ്പെടുത്തി.  ദൃശ്യങ്ങൾ ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിക്ക് അയച്ചുകൊടുത്തതായി പിടിയിലായ മുഹമ്മദ് ചൗധരി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനകൾക്കായി കസ്റ്റഡിയിലാണ്.

English Summary:

Police said Salman Khan case accused also targeted other actors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com