ഹരിയാനയിൽ 100 വയസ് പിന്നിട്ട വോട്ടർമാർ 10,000ന് മുകളിൽ; കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
Mail This Article
×
ന്യൂ ഡൽഹി∙ ഇന്ത്യൻ കായികമികവിന്റെ മടിത്തട്ടായ ഹരിയാനയിൽ 10,321 വോട്ടർമാർ 100 പിന്നിട്ടവരാണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മിഷൻ. പുറത്തുവിട്ട വോട്ടർപട്ടികയിലാണ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഹരിയാനയിലെ 2.55 ലക്ഷം വോട്ടർമാർ 85 വയസ് പിന്നിട്ടവരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
English Summary:
Haryana's Elderly Population Makes Strong Showing on Voter List
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.