ADVERTISEMENT

മുംബൈ∙ ടൈംസ് ടവർ വാണിജ്യ സമുച്ചയത്തിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. ലോവർ പരേൽ കമലാ മിൽസ് പരിസരത്തെ 14 നില കെട്ടിടത്തിന്റെ 3, 7 നിലകൾക്കിടയിൽ രാവിലെയാണു തീ പടർന്നത്. സമീപത്തെ ഫ്ലാറ്റുകളിലേക്കു ചൂടുകാറ്റ് വീശിയടിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ആർക്കും പരുക്കില്ല. ഓഫിസുകളുടെ ഗ്ലാസുകൾ തകർത്ത് അകത്തു കടന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ 5 മണിക്കൂർ കൊണ്ട് തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

English Summary:

Concerned over Times Tower fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com