ADVERTISEMENT

കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വജ്ര, സ്വർണാഭരണങ്ങൾ കവർന്ന പ്രതി മുഹമ്മദ് ഇർഫാന്റെ കുറ്റസമ്മതം വിശ്വസനീയമാണെന്ന് അന്വേഷണ സംഘം. മോഷണം നടത്താൻ പ്രതി ഇർഫാൻ സംവിധായകൻ ജോഷിയുടെ വീടു തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റാരുടെയും പ്രേരണയോ സഹായമോ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ജോഷിയുടെ വീടിന്റെ വാതിൽ എളുപ്പം കുത്തിത്തുറന്ന് ഇഫാന് അകത്തുകയറാൻ കഴിഞ്ഞതും വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ച മുറി മോഷ്ടിക്കാൻ പാകത്തിൽ തുറന്നു കിടന്നതും പ്രതിയുടെ ‘ഭാഗ്യം’ കൊണ്ടു മാത്രമാണെന്നാണു പൊലീസിന്റെ വിശദീകരണം. ഇന്ന് ഇർഫാനെ കോടതിയിൽ ഹാജരാക്കും. 

English Summary:

Robbery at Joshiy's house: Accused committed the robbery alone says ​​Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com