ദന്ത ഡോക്ടർ മുറിയിൽ മരിച്ച നിലയിൽ
Mail This Article
×
കാക്കനാട് ∙ തിരുവാണിയൂർ ലയൺസ് ആശുപത്രിയിലെ ഡെന്റിസ്റ്റ് ഡോ.ബിന്ദു ചെറിയാൻ (39) ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഫ്ലാറ്റിലെ കെയർ ടേക്കറാണ് മൃതദേഹം കണ്ടത്. തനിച്ചായിരുന്നു താമസം. മക്കൾ: എഫ്രേം, ബെഞ്ചമിൻ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
English Summary:
Dentist found dead in her room
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.