ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെ നീക്കാൻ മുഖ്യമന്ത്രി തയാറായാൽ, ക്രമസമാധാനച്ചുമതലയിൽ പകരം എഡിജിപി എച്ച്.വെങ്കിടേഷിനെ നിയമിച്ചേക്കും.    നിലവിൽ ക്രൈംബ്രാഞ്ച്– സൈബർ ഓപ്പറേഷൻസ് എഡിജിപിയാണ് അദ്ദേഹം. ഈ മാസം 14 മുതൽ 4 ദിവസത്തേക്ക് അജിത്കുമാർ അവധിയിലാണ്. നീക്കാനാണു തീരുമാനമെങ്കിൽ അവധി കഴിഞ്ഞെത്തുമ്പോൾ മറ്റൊരു ചുമതലയിലേക്കു മാറ്റും. നിലവിലുള്ള ആംഡ് ബറ്റാലിയന്റെ ചുമതല മാത്രമാക്കുന്നതും പരിഗണനയിലുണ്ട്.

English Summary:

Will H. Venkatesh replace Ajith kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com