ADVERTISEMENT

കോലഞ്ചേരി ∙ നടൻ ജയസൂര്യയ്ക്കെതിരെ പരാതിപ്പെട്ട നടിയുടെ രഹസ്യമൊഴി കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. സിആർപിസി സെക്‌ഷൻ 164 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കൂത്താട്ടുകുളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. രാവിലെ 11.30ഓടെ മജിസ്ട്രേട്ടിന്റെ ചേംബറിൽ എത്തി നടപടി ക്രമം പൂർത്തിയാക്കി ഉച്ചയ്ക്ക് മടങ്ങി.

English Summary:

Complaint against Jayasuriya: actress' confidential statement was taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com