ADVERTISEMENT

പൈങ്കുളം ∙ ഭാരതപ്പുഴയിൽ ഒഴിക്കൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി അഞ്ചമ്പിൽ മാത്യുവിന്റെയും മേഴ്സിയുടെയും മകൻ ജസ്റ്റിൻ മാത്യുവിന്റെ (34) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഭാരതപ്പുഴയുടെ വാഴാലിപ്പാടം - മാന്നനൂർ ഉരുക്ക് തടയണയ്ക്കു സമീപത്തു നിന്ന് കണ്ടെത്തിയത്. 

     കിള്ളിമംഗലത്ത് ബന്ധുവീട്ടിൽ എത്തിയ യുവാവ് ശനിയാഴ്ച വൈകിട്ട് ബന്ധുക്കളോടൊപ്പം ഭാരതപ്പുഴയുടെ വാഴാലിപ്പാടം പാറക്കടവിൽ എത്തിയതായിരുന്നു. 

മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: ജാനറ്റ്, ജാസ്മിൻ. 

English Summary:

Body of missing youth found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com